Breaking...

9/recent/ticker-posts

Header Ads Widget

കുഴി നിറഞ്ഞ് പാലാ നഗരം



കാലവര്‍ഷം കനത്തതോടെ പാലാ നഗരത്തിലെ റോഡുകളില്‍ രൂപപ്പെടുന്ന കുഴികള്‍ അപകടക്കെണി ഒരുക്കുന്നു. സ്റ്റേഡിയം ജംഗ്ഷനിലെ കുഴിയില്‍ വീണ് ആംബുലന്‍സിന്റെ യാത്രയും തടസ്സപ്പെട്ടു. താല്‍ക്കാലികമായ കുഴിയടയ്ക്കല്‍കൊണ്ട് പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന അഭിപ്രായമാണ് ഉയരുന്നത്.




Post a Comment

0 Comments