Breaking...

9/recent/ticker-posts

Header Ads Widget

ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികള്‍ക്ക് പുരസ്സ്‌കാര വിതരണം



പട്ടിത്താനം ബോയ്‌സ് വാട്‌സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികള്‍ക്ക് പുരസ്സ്‌കാര വിതരണം നടത്തി. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങള്‍ക്ക് ചികിത്സാ സഹായ വിതരണവും നടന്നു. ശ്രീലേഖ ടീച്ചര്‍ പുരസ്‌കാര വിതരണം നിര്‍വഹിച്ചു. വിഷ്ണു ചെമ്മുണ്ടവള്ളി അദ്ധ്യക്ഷനായിരുന്നു. സന്തോഷ് കുമാര്‍, പ്രവീണ്‍ ചന്ദ്രന്‍,രഞ്ജിത് ബാബു, അജിത്, ജോര്‍ജ്ജുകുട്ടി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments