കായികതാരങ്ങള്‍ക്ക് സ്വതന്ത്രമായി പരിശീലനം നടത്താന്‍ സൗകര്യം ഒരുക്കണമെന്ന് ദേശീയ കായികതാരങ്ങളായ നീന പിന്റോയും പിന്റോ മാത്യുവും ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയ്ക്കും കായിക വകുപ്പ് മന്ത്രിയ്ക്കും പരാതി നല്കുമെന്നും ഇവര്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


.jpg)


0 Comments