Breaking...

9/recent/ticker-posts

Header Ads Widget

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ തിങ്കളാഴ്ച മുതല്‍ സ്വീകരിച്ചുതുടങ്ങും



സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ തിങ്കളാഴ്ച മുതല്‍ സ്വീകരിച്ചുതുടങ്ങും. ഏകജാലക സംവിധാനത്തില്‍ ഓണ്‍ലൈനിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ജൂലൈ 18 വരെയാണ് അപേക്ഷിക്കാവുന്നത്.




Post a Comment

0 Comments