Breaking...

9/recent/ticker-posts

Header Ads Widget

നാലമ്പല ദര്‍ശനത്തിന് തുടക്കമായി.



ഭക്തിയുടെ നിറവില്‍ രാമപുരത്ത് നാലമ്പല ദര്‍ശനത്തിന് തുടക്കമായി. രാമപുരം , കൂടപ്പുലം, അമനകര, മേതിരി ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്ന നാലമ്പലങ്ങളില്‍ ആദ്യദിനത്തില്‍ തന്നെ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.




Post a Comment

0 Comments