രാമായണത്തിന്റെ ശീലുകള്‍ ഭക്തിസാന്ദ്രമാക്കുന്ന രാമായണ മാസാച
രണത്തിന് തുടക്കം. ക്ഷേത്രങ്ങളിലും ഭവനങ്ങളിലും കര്‍ക്കികം 1 മുതല്‍ രാമായണ പാരായണം നടക്കും. ഭക്തിയുടെ നിറവില്‍ സവിശേഷമായ ജീവിതചര്യകളുമായി ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് കര്‍ക്കിടകത്തിന്റെ പ്രത്യേകത.


.jpg)


0 Comments