Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷിക സംസ്‌ക്കാരം പരിപോഷിപ്പിക്കേണ്ടത് നാടിന്റെ പുരോഗതിക്ക് ആവശ്യമാണെന്ന് മന്ത്രി വി.എന്‍ വാസവന്‍



കാര്‍ഷിക സംസ്‌ക്കാരം പരിപോഷിപ്പിക്കേണ്ടത് നാടിന്റെ പുരോഗതിക്ക് ആവശ്യമാണെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കുമാരനല്ലൂരില്‍ സംക്രമ വാണിഭത്തോടനുബന്ധിച്ച് നടന്ന സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.




Post a Comment

0 Comments