Breaking...

9/recent/ticker-posts

Header Ads Widget

സിഗ്നല്‍ ബോര്‍ഡുകള്‍ കാടുകയറി മറയുന്നത് യാത്രക്കാരെ വലയ്ക്കുന്നു



കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിഗ്നല്‍ ബോര്‍ഡുകള്‍ കാടുകയറി മറയുന്നത് യാത്രക്കാരെ വലയ്ക്കുന്നു.സിഗ്നല്‍ ബോര്‍ഡുകളും, ട്രാഫിക് ബോര്‍ഡുകളും, വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നു കയറി മൂടുന്നത് അപകടങ്ങള്‍ക്കും കാരണമാവുകയാണ്. ബോര്‍ഡുകളില്‍ പടര്‍ന്നു കിടക്കുന്ന വള്ളിപ്പടര്‍പ്പുകള്‍ നീക്കം ചെയ്യാന്‍ നടപടി വേണമെന്ന് ആവശ്യമുയരുന്നു.




Post a Comment

0 Comments