Breaking...

9/recent/ticker-posts

Header Ads Widget

കപ്പയുടെ വില കുതിച്ചുയരുന്നു



വിപണിയില്‍ കപ്പയുടെ വില കുതിച്ചുയരുന്നു. ഒരു കിലോ കപ്പയ്ക്ക് 40 രൂപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ വില. വിലത്തകര്‍ച്ചയില്‍ നട്ടംതിരിഞ്ഞിരുന്ന കര്‍ഷകര്‍ക്ക് വിലവര്‍ധന ആശ്വാസമാവുകയാണ്.




Post a Comment

0 Comments