Breaking...

9/recent/ticker-posts

Header Ads Widget

ടിപ്പര്‍ലോറി മണ്ണില്‍ പുതഞ്ഞ് താഴ്ന്നു.



കുറുപ്പുന്തറ കടവിന് സമീപം ടിപ്പര്‍ലോറി മണ്ണില്‍ പുതഞ്ഞ് താഴ്ന്നു. സിമന്റ് കട്ടയും കയറ്റിവന്ന ലോറിയാണ് രാവിലെ 10 മണിയോടെ കടവിന്റെ സംരക്ഷണഭിത്തിയ്ക്കും ടാറിംഗിനുമിടയില്‍ മണ്ണില്‍ പുതഞ്ഞത്. ടിപ്പറില്‍ നിന്നും സിമന്റ് കട്ടകള്‍ ഇറക്കിയ ശേഷം ജെസിബിയും ക്രെയിനും ഉപയോഗിച്ചാണ് ലോറി ഉയര്‍ത്തിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം വലിയ അപകടം ഒഴിവായി.




Post a Comment

0 Comments