പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ സിമന്റ്‌സ് ജപ്തി ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. വിരമിച്ച ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നതടക്കം 33 കോടി രൂപയുടെ ബാധ്യതയാണ് സ്ഥാപനത്തിനുള്ളത്. റവന്യൂ റിക്കവറി ഡപ്യൂട്ടി കളക്ടര്‍ ട്രാവന്‍കൂര്‍ സിമന്റ്‌സ് അധികൃതര്‍ക്ക് കൈമാറി.





0 Comments