Breaking...

9/recent/ticker-posts

Header Ads Widget

ഉണര്‍വ് വനിതാ മുന്നേറ്റ ജാഥയ്ക്ക് പാലായില്‍ സ്വീകരണം നല്‍കി



ജോയിന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഉണര്‍വ് വനിതാ മുന്നേറ്റ ജാഥയ്ക്ക് പാലായില്‍ സ്വീകരണം നല്‍കി.സ്വീകരണറാലി പാലാ ആശുപത്രി ജംഗ്ഷനില്‍ നിന്നുമാരംഭിച്ചു. സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ മേഖലാ പ്രസിഡന്റ് ജയലക്ഷ്മി ആര്‍, എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ബാബു കെ ജോര്‍ജ്ജ്, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ സണ്ണി ഡേവിഡ്, പാറുക്കുട്ടി പരമേശ്വരന്‍ നായര്‍, ശ്യാമള ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി എം.എസ് സുഗൈതകുമാരി ഉണര്‍വ് ജാഥയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു.




Post a Comment

0 Comments