Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ കോട്ടയ്ക്കപ്പുറം ഗവ യു.പി സ്‌കൂള്‍ പുരസ്‌കാര നിറവില്‍



അതിരമ്പുഴ കോട്ടയ്ക്കപ്പുറം ഗവ യു.പി സ്‌കൂള്‍ കേന്ദസര്‍ക്കാരിന്റെ സ്വച്ഛ വിദ്യാലയ പുരസ്‌കാര നിറവില്‍. വിവിധ രംഗങ്ങളിലെ മികവ് പരിഗണിച്ച് 5 സ്റ്റാര്‍ റേറ്റിംഗോടെയാണ് ജില്ലാ തലത്തില്‍ സ്വച്ഛ് വിദ്യാലയ പുരസ്‌കാരത്തിന് അര്‍ഹമായത്.




Post a Comment

0 Comments