Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ വിജയന്റെ 5-ാം ചരമ വാര്‍ഷികാചരണം നടന്നു



കേരളത്തെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത ഉഴവൂര്‍ വിജയന്റെ 5-ാം ചരമ വാര്‍ഷികാചരണം നടന്നു. ജന്മനാടായ കുറിച്ചിത്താനത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, വി.എന്‍ വാസവന്‍, എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ തുടങ്ങിയവര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments