Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ നേത്ര ചികിത്സാ ക്യാമ്പും, പഠനോപകരണ വിതരണവും



നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഉഴവൂര്‍ വിജയന്റെ 5-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ നേത്ര ചികിത്സാ ക്യാമ്പും, പഠനോപകരണ വിതരണവും നടത്തി. കുറിച്ചിത്താനം കെ.ആര്‍ നാരായണന്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നടന്ന നേത്ര ചികിത്സാ ക്യാമ്പിന്റെ ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.




Post a Comment

0 Comments