ഏറ്റുമാനൂര്‍ വടക്കേനട റോഡുവഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നു. മണര്‍കാട് ബൈപ്പാസ് റോഡും വടക്കേനട റോഡും സന്ധിക്കുന്ന ജംഗ്ഷനിലെ ഓടയ്ക്ക് സമീപം കുഴികള്‍ രൂപപ്പെട്ടതാണ് വാഹനയാത്രയും കാല്‍നടയാത്രയും ദുരിതമാക്കുന്നത്. ഓടയ്ക്ക് സ്ലാബിട്ട് ഇരുവശത്തും മെറ്റല്‍ വിരിച്ചിരുന്നുവെങ്കിലും കനത്ത മഴയില്‍ മെറ്റല്‍ പൂര്‍ണമായും ഒഴുകിപ്പോയ നിലയിലാണ്.
0 Comments