Breaking...

9/recent/ticker-posts

Header Ads Widget

വൈക്കത്തപ്പന്റെ ഊട്ടുപുരയില്‍ അത്താഴക്കഞ്ഞി വിതരണം പുനരാരംഭിച്ചു.



അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ ഊട്ടുപുരയില്‍ അത്താഴക്കഞ്ഞി വിതരണം പുനരാരംഭിച്ചു. രാജഭരണകാലം മുതല്‍ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടന്നു വന്നിരുന്ന അത്താഴമൂട്ട് കോവിഡ് കാലത്ത് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.




Post a Comment

0 Comments