Breaking...

9/recent/ticker-posts

Header Ads Widget

പുണ്യതീര്‍ത്ഥച്ചിറ കര്‍ക്കിടക വാവുബലി തര്‍പ്പണത്തിന് ഒരുങ്ങുന്നു.



വേദവ്യാസ ഗിരിയിലെ പുണ്യതീര്‍ത്ഥച്ചിറ കര്‍ക്കിടക വാവുബലി തര്‍പ്പണത്തിന് ഒരുങ്ങുന്നു. കോവിഡ് മൂലം കഴിഞ്ഞ 2 വര്‍ഷക്കാലമായി ഇവിടെ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടന്നിരുന്നില്ല. നിയന്ത്രണങ്ങള്‍ ഒഴിവായതോടെ ഈ വര്‍ഷം ബലിതര്‍പ്പണത്തിന് വന്‍തിരക്ക് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുണ്യതീര്‍ത്ഥച്ചിറയുടെയും ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലെയും നവീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് വേദിഗിരി മഠത്തിലെ സ്വാമി ആനന്ദ തീര്‍ത്ഥര്‍ പറഞ്ഞു. പഞ്ചപാണ്ഡവര്‍ വനവാസ കാലത്തും പിതൃതര്‍പ്പണം നടത്തിയത് വേദിഗിരിയിലെ പുണ്യതീര്‍ത്ഥച്ചിറയിലാണെന്നാണ് വിശ്വാസം.




Post a Comment

0 Comments