Breaking...

9/recent/ticker-posts

Header Ads Widget

റോഡിലേക്ക് പുളിമരം വീണ് ഗതാഗതം തടസ്സപ്പെട്ടു.



റോഡിലേക്ക് പുളിമരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പാലാ-രാമപുരം റോഡില്‍ വെള്ളപ്പുരയ്ക്ക് സമീപം വൈകിട്ട് 6 മണിയോടെയാണ് വലിയ പുളിമരം കടപുഴകി വീണത്. കനത്ത മഴയ്ക്കിടയില്‍ മരം കടപുഴകി വീണതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനും മരം വീണ് തകര്‍ന്നു. പാലായില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മരം വെട്ടി മാറ്റിയത്.




Post a Comment

0 Comments