Breaking...

9/recent/ticker-posts

Header Ads Widget

വിക്ടര്‍ ജോര്‍ജ്ജ് അനുസ്മരണം സംഘടിപ്പിച്ചു



ഫോട്ടോ ജേണലിസ്റ്റ് വിക്ടര്‍ ജോര്‍ജ്ജിന്റെ 21-ാം അനുസ്മരണസമ്മേളനം കോട്ടയം പ്രസ്സ്‌ക്ലബ്ബില്‍ നടന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments