ഏറ്റുമാനൂര്‍ നഗരസഭയിലെ വെട്ടിമുകള്‍ പത്താംവാര്‍ഡ് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ കുട്ടികളെ ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സുനിത ബിനീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സിഡിഎസ് അംഗം അമ്പിളി ശിവപ്രസാദ് അധ്യക്ഷയായിരുന്നു. ചിന്നമ്മ മത്തായി, ലതാ ഹരിദാസ്, രജനി, രമ രാജന്‍, ഹയറുന്നിസ, മേരി പൗലോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments