പാല മരിയസദനത്തിന്റെ ആഭിമുഖ്യത്തില്‍ മാനസികരോഗം ഭേദമായവര്‍ക്കുള്ള ഹോം എഗെയ്ന്‍ പദ്ധതിയുടെ ഭാഗമായി 'ആന്തൂറിയം' സ്‌നേഹവീട് തുറന്നു. കരൂരില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കായുള്ള ആന്തൂറിയം പുനരധിവാസകേന്ദ്രത്തിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു.


.jpg)


0 Comments