Breaking...

9/recent/ticker-posts

Header Ads Widget

വൃക്കരോഗ ബാധിതനായ യുവാവിന്റെ ശസ്ത്രക്രിയക്കായി അകലക്കുന്നം പഞ്ചായത്തിന്റെ സഹായഹസ്തം.



വൃക്കരോഗ ബാധിതനായ യുവാവിന്റെ ശസ്ത്രക്രിയക്കായി അകലക്കുന്നം പഞ്ചായത്തിന്റെ സഹായഹസ്തം. മറ്റക്കര സ്വദേശി മണിക്കുട്ടന്റെ ശസ്ത്രക്രിയക്കായി ജനകീയ കൂട്ടായ്മ 5 മണിക്കൂര്‍ കൊണ്ട് സമാഹരിച്ചത് 24 ലക്ഷത്തി 31331 രൂപയാണ്.




Post a Comment

0 Comments