Breaking...

9/recent/ticker-posts

Header Ads Widget

വ്യത്യസ്ത അപകടങ്ങളില്‍ 2 പേര്‍ക്ക് പരിക്ക്



കിടങ്ങൂര്‍ കട്ടച്ചിറ കാണിക്കമണ്ഡപത്തിന് സമീപം സ്‌കൂട്ടറും ഇന്നോവയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. വയല സ്വദേശിനി പ്രസന്നയെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പാലാ പൊന്‍കുന്നം റോഡില്‍ ചരളയില്‍ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിനും പരിക്കേറ്റു. നിയന്ത്രണം വിട്ട 3 വാഹനങ്ങള്‍ തമ്മില്‍ ഇടിച്ചാണ് അപകടം. അപകടത്തില്‍ 2 കാറുകളും തകര്‍ന്നു.




Post a Comment

0 Comments