കിസാന്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനം കനക ദിനമായി ആചരിക്കും. കനകം വിളയിക്കുന്ന കര്‍ഷകര്‍ക്ക് പ്രോത്സാഹനവുമായാണ് ചിങ്ങമാസത്തിലെ 1-ാം തീയതി കനകദിനാചരണം നടത്തുന്നത്. ഓരോ പഞ്ചായത്തുകളിലെയും കെ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഓരോ പഞ്ചായത്തിലേയും മുതിര്‍ന്ന കര്‍ഷകരെ ആദരിക്കുമെന്ന് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജോയി ജോസഫ് മൂക്കന്‍തോട്ടം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെഎസ്എസ് സംസ്ഥാന വനിതാ വിഭാഗം സെക്രട്ടറി മാഗി ലൂയിസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


.jpg)


0 Comments