Breaking...

9/recent/ticker-posts

Header Ads Widget

വൈക്കം തലയോലപ്പറമ്പില്‍ 10 പേരെ തെരുവുനായ ആക്രമിച്ചു



വൈക്കം തലയോലപ്പറമ്പില്‍ വീണ്ടും തെരുവുനായയുടെ ശല്യം. കടിയേറ്റ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് തെരുവുനായ പ്രദേശവാസികളെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. 




Post a Comment

0 Comments