കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സപ്തദിന സഹവാസക്യാമ്പ് സമാപിച്ചു. സമാപന യോഗത്തില്‍ ഫാ ജോസഫ് പുത്തന്‍പുര മുഖ്യാതിഥിയായിരുന്നു. പ്രായോഗിക ജീവിതത്തെ കുറിച്ചുള്ള നര്‍മരസത്തില്‍ ചാലിച്ച ഫാ.ജോസഫ് പുത്തന്‍പുരയുടെ പ്രഭാഷണം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൗതുകമായി.


.jpg)


0 Comments