Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റേഷന്‍ നവീകരണം തുടങ്ങി



ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റേഷന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ബസ് സ്റ്റേഷന്റെ പ്രവര്‍ത്തനം മല്‍സ്യമാര്‍ക്കറ്റിന് സമീപത്തേയ്ക്ക് മാറ്റി.




Post a Comment

0 Comments