Breaking...

9/recent/ticker-posts

Header Ads Widget

റബര്‍ തടി കയറ്റിപോയ ലോറി ഡിവൈഡറിലിടിച്ച് കയറി



എംസി റോഡില്‍ പുതുവേലിയില്‍ റബര്‍ തടി കയറ്റിപോയ ലോറി ഡിവൈഡറിലിടിച്ച് കയറി. ലോറിയുടെ ആക്‌സില്‍ ഒടിഞ്ഞതാണ് അപകടത്തിനിടയാക്കിയത്. മുന്‍ഭാഗത്തെ ചക്രങ്ങള്‍ ഊരിത്തെറിച്ചു. ലോറിയില്‍ ഉണ്ടായിരുന്ന റബര്‍തടി റോഡിലേയ്ക്ക് വീണതോടെ ഗതാഗത തടസവുമുണ്ടായി. രാമപുരം പോലീസ് സ്ഥലത്തെത്തി ക്രെയിനുപയോഗിച്ചാണ് ലോറി റോഡില്‍ നിന്നും മാറ്റിയത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.




Post a Comment

0 Comments