ഭരണഘടനാ സ്ഥാപനങ്ങള്‍ രാഷ്ട്രീയവല്കരിക്കപ്പെടുമ്പോള്‍ ജനാധിപത്യം നിലനിര്‍ത്താനുള്ള പോരാട്ടമാണ് ഇന്ന് രാജ്യത്ത് നടക്കുന്നതെന്ന് ആന്റോ ആന്റണി എം.പി. മഹാത്മജിയുടെ മനസിലെ സ്വപ്‌നമായ മതേതര ഇന്‍ഡ്യയെ വീണ്ടെടുക്കാനുള്ള പോരാട്ടം കൂടിയാണിതതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മീനച്ചില്‍ താലൂക്കിലെ 100 സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.





0 Comments