Breaking...

9/recent/ticker-posts

Header Ads Widget

പാലാ മാര്‍ത്തോമ്മാ ചര്‍ച്ച് റോഡ് റസി. അസോസിയേഷന്‍ സ്വാതന്ത്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു



പാലാ മാര്‍ത്തോമ്മാ ചര്‍ച്ച് റോഡ് റസി. അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ സ്വാതന്ത്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഹൗസിംഗ് ബോര്‍ഡ് മൈതാനത്ത് നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര പതാക ഉയര്‍ത്തി. ഇന്‍ഡ്യ ചരിത്ര വഴിയിലൂടെ എന്ന വിഷയത്തെ കുറിച്ച് എംഎസ് സെബാസ്റ്റ്യന്‍ പ്രഭാഷണം നടത്തി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ട്രസ്റ്റ് വിത്ത് ഡെസ്റ്റിനി എന്ന പ്രസംഗത്തിന്റെ വീഡിയോ പ്രദര്‍ശനവും നടന്നു. അസോസിയേഷന്‍ പ്രസിഡന്റ് എ.വി എബ്രഹാം ഐക്കരക്കുന്നേല്‍, ഡോ തോമസ് ജോര്‍ജ്ജ് , പിഎ പയസ്, ജയ്ക്ക് ജോസഫ്, ശില്‍പ ഹാരിഷ്, ബിജോയി മണര്‍കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. നിഷ മാത്യുവിന്റെ നേതൃത്വത്തില്‍ ക്വിസ് പ്രോഗ്രാമും നടന്നു




Post a Comment

0 Comments