Breaking...

9/recent/ticker-posts

Header Ads Widget

തകര്‍ന്ന റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു



മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം കവലയില്‍ തകര്‍ന്ന റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. റോഡ് തകര്‍ന്ന് ഗതാഗതം തടസം രൂക്ഷമായ സാഹചര്യത്തിലാണ് കുഴികളടച്ച് കോണ്‍ക്രീറ്റ് ടൈലുകള്‍ നിരത്താന്‍ പിഡബ്ല്യുഡി നടപടികളാരംഭിച്ചത്.




Post a Comment

0 Comments