Breaking...

9/recent/ticker-posts

Header Ads Widget

നവജീവന്‍ ട്രസ്റ്റിന്റെ 31-ാം വാര്‍ഷികവും, സ്വാതന്ത്ര്യദിനാഘോഷവും



ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റിന്റെ 31-ാം വാര്‍ഷികവും, സ്വാതന്ത്ര്യദിനാഘോഷവും നടന്നു. നവജീവന്‍ അങ്കണത്തില്‍ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ആര്‍ച്ച് പ്രീസ്റ്റ് ഡോ മാണി പുതിയിടം നിര്‍വ്വഹിച്ചു.പി.യു തോമസ് അദ്ധ്യക്ഷനായിരുന്നു. ക്യാന്‍സര്‍-കിഡ്‌നി രോഗികള്‍ക്കുള്ള മരുന്ന് കിറ്റ് വിതരണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ പി.കെ ജയകുമാര്‍ നിര്‍വ്വഹിച്ചു.




Post a Comment

0 Comments