പൊന്നിന്‍ചിങ്ങത്തെ ഏറെ പ്രതീക്ഷകളോടെയാണ് മലയാളികള്‍ വരവേറ്റത്. കോവിഡിന്റെ ഭീതിയകന്ന് പുതിയ വര്‍ഷം പിറക്കുമ്പോള്‍ ആശംസകള്‍ കൈമാറി ആഹ്‌ളാദം പങ്കുവയ്ക്കുന്ന തിരക്കിലായിരുന്നു ജനം. ഓഫീസുകളില്‍ കേരളീയ വേഷം അണിഞ്ഞാണ് ജീവനക്കാരെത്തിയത്. ഐശ്വര്യസമൃദ്ധമായ പുതുവല്‍സരത്തെ കുറിച്ചുള്ള പ്രതീക്ഷകളാണ് ഉള്ളതെന്ന് ജീവനക്കാര്‍ പറയുന്നു.





0 Comments