നിയന്ത്രണം വിട്ട സ്വകാര്യബസ് നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ കാര്‍ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിച്ചു. ഏറ്റുമാനൂര്‍-അതിരമ്പുഴ റോഡില്‍ കോടതിപ്പടി റോഡില്‍ രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാര്‍ യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.





0 Comments