Breaking...

9/recent/ticker-posts

Header Ads Widget

ജി.എസ്.ഗോപിനാഥന്‍ കര്‍ത്തായെ ആദരിച്ചു.



പുതിയതായി സ്ഥാനമേറ്റെടുത്ത മീനച്ചില്‍ കര്‍ത്താ കുടുംബ കാരണവര്‍ ജി.എസ്.ഗോപിനാഥന്‍ കര്‍ത്തായെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ് പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങില്‍ മീനച്ചില്‍ പഞ്ചായത്തു പ്രസിഡന്റ് ജോയി കുഴിപ്പാല,  സപിഎംM മുത്തോലി ലോക്കല്‍ സെക്രട്ടറി പ്രദീപ് കുമാര്‍, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ പി.കെ ഗോപാലകൃഷ്ണന്‍, ജയകുമാര്‍ , ശിവദാസ്, രാജേഷ് വി.ഡി, രാധാകൃഷ്ണന്‍ വാലുപറമ്പില്‍, സതീഷ് കുമാര്‍,  മീനച്ചില്‍ കര്‍ത്താ കുടുംബാംഗം ശശി കര്‍ത്താ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments