Breaking...

9/recent/ticker-posts

Header Ads Widget

പാലാ പൊന്‍കുന്നം റൂട്ടില്‍ അപകടങ്ങള്‍ പതിവാകുന്നു



പാലാ പൊന്‍കുന്നം റൂട്ടില്‍ പൂവരണി ചരള മേഖലയില്‍ അപകടങ്ങള്‍ പതിവാകുന്നു. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നത്. വിളക്കുംമരുതില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഗ്രാമ പഞ്ചായത്ത് ജീവനക്കാരന്‍ മരിച്ചു. ചരളയില്‍ ഇന്നലെ അഞ്ച് വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്.




Post a Comment

0 Comments