Breaking...

9/recent/ticker-posts

Header Ads Widget

എംഎല്‍എയെ ഒഴിവാക്കുന്നത് അവസാനിപ്പിക്കണമെന്ന് സജി മഞ്ഞക്കടമ്പില്‍



പാലായിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത എം.എല്‍.എ. മാണി സി. കാപ്പനെ അപമാനിച്ചുകൊണ്ട്  പയപ്പാറില്‍  വഴിയോര വിശ്രമകേന്ദ്ര ഉദ്ഘാടനം നടത്തിയത് അപഹാസ്യമാണെന്ന് യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.  കോട്ടയം എം.പിയെ പാര്‍ക്ക് ഉദ്ഘാടകനാക്കുകയും, എം.എല്‍.എയെ  ഇല്ലാത്ത റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യാനായി ക്ഷണിച്ച് അപമാനിച്ചിരിക്കുകയാണെന്നും മഞ്ഞക്കടമ്പന്‍ ആരോപിച്ചു.




Post a Comment

0 Comments