Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍ എതിരെവന്ന കാറുമായി കൂട്ടിയിടിച്ചു



ഏറ്റുമാനൂര്‍-നീണ്ടൂര്‍ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ എതിരെവന്ന കാറുമായി കൂട്ടിയിടിച്ചു. മുണ്ടുവേലിപ്പടി ജംഗ്ഷന് സമീപമാണ് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. നീണ്ടൂര്‍ ഭാഗത്തു നിന്നും എത്തിയ കാര്‍ നിയന്ത്രണം വിട്ട് ഏറ്റുമാനൂര്‍ ഭാഗത്തു നിന്നുമെത്തിയ കാറില്‍ ഇടിക്കുകയായിരുന്നു. കാര്‍ യാത്രികരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments