തലച്ചോറില്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് കൈകാലുകള്‍ തളര്‍ന്ന് കേള്‍വി നഷ്ടപ്പെട്ട 10 വയസുകാരനെ ജീവിതത്തിലേയ്ക്ക് തിരികെയെത്തിച്ച് കാരിത്താസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. മാങ്ങാനം സ്വദേശിയായ ഷം തോമസാണ് കാരിത്താസ് ആശുപത്രിയിലെ ചികിത്സയിലൂടെ രോഗമുക്തി നേടിയത്. രോഗമുക്തി നേടിയ ഷം തോമസും സഹോദരനും ചേര്‍ന്ന് ആശുപത്രിയില്‍ നടത്തിയ സംഗീതവിരുന്ന് ഹൃദ്യമായി.


.jpg)


0 Comments