വ്യാജ ചാരായ വാറ്റും, വില്‍പ്പനയും നടത്തിയയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അരീപ്പറമ്പ് കളത്തൂര്‍ മനോജിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. അരീപ്പറമ്പിലെ വീടിനോടു ചേര്‍ന്നുള്ള വ്യാജ ചാരായ വാറ്റു കേന്ദ്രത്തില്‍ നിന്നും 5 ലിറ്റര്‍ ചാരായവും, 70 ലിറ്റര്‍ കോടയും പിടിച്ചെടുത്തു.





0 Comments