Breaking...

9/recent/ticker-posts

Header Ads Widget

പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി.



രാമകഥയുടെ പുണ്യവുമായി രാമായണ മാസാചരണത്തിന് സമാപനം. കര്‍ക്കിടത്തിന്റെ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞപ്പോള്‍ ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സന്ദേശവുമായെത്തുന്ന പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. ചിങ്ങം 1 കര്‍ഷക ദിനമായാണ് ആചരിക്കുന്നത്.




Post a Comment

0 Comments