ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര റസിഡന്‍സ് അസോസിയേന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അസോസിയേഷന്‍ നഗറില്‍ പ്രസിഡന്റ് ഒ ആര്‍ ശ്രീകുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ശ്രമദാനമായി ചൂരക്കുളങ്ങര വികാസ് ജംഗ്ഷന്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി. സെക്രട്ടറി ഭുവനചന്ദ്രന്‍, ട്രഷറര്‍ സുശീല കരുണാകരന്‍, കമ്മറ്റിയംഗങ്ങളായ ബിജോ കൃഷ്ണന്‍, ശ്രീവിദ്യ ജി നായര്‍, ജി പ്രദീപ് കുമാര്‍, സുജ എസ് നായര്‍, ശശിധരന്‍ കീര്‍ത്തനം, കെ എം ഷാജി, കെ എന്‍ പ്രദീപ് കുമാര്‍, സിബി മാത്യ, ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ നേതൃത്യം നല്‍കി.


.jpg)


0 Comments