മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ ജന്‍മദിനത്തോട് അനുബന്ധിച്ച് ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആഫിസില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി ഹരിദാസ് ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെറോയി പൊന്നാറ്റില്‍ അദ്ധ്യക്ഷനായിരുന്നു. ജൂബി ഐക്കരകുഴില്‍, സജി തൈപ്പറമ്പില്‍ , ജോയി വേങ്ങചുവട്ടില്‍, ടോമി മണ്ഡപം, ബിജു, ജിതില്‍ വേകത്താനം, ബാബു ഒതളമറ്റം എന്നിവര്‍ പ്രസംഗിച്ചു.





0 Comments