Breaking...

9/recent/ticker-posts

Header Ads Widget

ധന്യ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഫ്‌ളോട്ടിന് അഭിനന്ദനവുമായി ലഫ്. കേണല്‍ ഹേമന്ദ് രാജ്‌



വൈവിധ്യം നിറഞ്ഞ ഫ്‌ളോട്ടുകള്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന റാലിയില്‍ കൗതുകക്കാഴ്ചയൊരുക്കി. പാറയിടുക്കില്‍ കുടുങ്ങിയ യുവാവിനെ ഇന്‍ഡ്യന്‍ സൈന്യം രക്ഷപെടുത്തിയ സംഭവം ചിത്രീകരിക്കുന്ന ഫ്‌ളോട്ട് അമയന്നൂരില്‍ നടന്ന റാലിയില്‍ ശ്രദ്ധേയമായി. അമയന്നൂര്‍ ധന്യ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്വാതന്ത്ര്യദിന റാലിയില്‍ ഫ്‌ളോട്ട് അവതരിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സൈന്യത്തിന് നേതൃത്വം നല്കിയ ലഫ്. കേണല്‍ ഹേമന്ദ് രാജിന്റെ പ്രശംസയും ഫ്‌ളോട്ടിന് ലഭിച്ചു.




Post a Comment

0 Comments