Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ടയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന തടവനാല്‍ ബൈപാസിന്റെ നിര്‍മാണം നിലച്ചു.



ഈരാറ്റുപേട്ടയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന തടവനാല്‍ ബൈപാസിന്റെ നിര്‍മാണം നിലച്ചു. ബൈപാസിനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികളെല്ലാം വൈകുകയാണ്. റോഡ് നിര്‍മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.




Post a Comment

0 Comments