Breaking...

9/recent/ticker-posts

Header Ads Widget

ഏക സഹോദരിയുടെ നിര്യാണത്തോടെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് വ്യക്തതയില്ലാതെ അക്ഷര



ജീവിതത്തില്‍ കൂട്ടായി ഒപ്പമുണ്ടായിരുന്ന ഏകസഹോദരിയുടെ നിര്യാണത്തോടെ ഏകാന്തതയുടെ വേദനയിലാണ് അക്ഷര. പണിതീരാത്ത വീട്ടില്‍ തനിച്ചായ, ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന അക്ഷര, മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് വ്യക്തതയില്ലാത്ത അവസ്ഥയിലുമാണ്.




Post a Comment

0 Comments