മാവേലിയുടെ വേഷത്തില്‍ ഓണാശംസകളുമായെത്തിയ ലോട്ടറി വില്‍പ്പനക്കാരന്‍ കൗതുകക്കാഴ്ചയായി. ലോട്ടറി വില്‍പ്പനക്കാരനായ രാഹുല്‍ കല്ലറയാണ് ഓണം ബമ്പര്‍ ടിക്കറ്റുമായെത്തി ഓണാശംകള്‍ നല്‍കിയത്. ദിവസേനയുള്ള നറുക്കെടുപ്പിന്റെ ടിക്കറ്റുകള്‍ പലര്‍ക്കും സൗജന്യമായി നല്‍കിക്കൊണ്ടാണ് മാവേലി യാത്ര തുടര്‍ന്നത്.





0 Comments