Breaking...

9/recent/ticker-posts

Header Ads Widget

ദേശീയ പതാകകള്‍ക്ക് ക്ഷാമം



സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്നുള്ള ആഹ്വാനം ജനമേറ്റെടുത്തതോടെ ദേശീയ പതാകകള്‍ ആവശ്യത്തിന് ലഭ്യമല്ലാതായി. കുടുംബശ്രീ മുഖേന ദേശീയ പതാക നിര്‍മാണവും വിതരണവും നടത്താന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും പൂര്‍ണമായി പ്രാവര്‍ത്തികമായില്ല. വ്യാപാരികള്‍ പരിമിതമായി മാത്രം ദേശീയ പതാക സ്റ്റോക് ചെയ്തത് മൂലമാണ് എല്ലാവര്‍ക്കും പതാക ലഭിക്കാതെ പോയത്.




Post a Comment

0 Comments