Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഗജപൂജയും ആനയൂട്ടും



ചിങ്ങപ്പുലരിയില്‍ കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഗജപൂജയും ആനയൂട്ടും നടന്നു. 11 ഗജശ്രേഷ്ഠരാണ് ഗജപൂജയില്‍ പങ്കെടുത്തത്. ആനപ്രേമികള്‍ക്ക് ആഹ്‌ളാദ കാഴ്ചയൊരുക്കിയ ആനയൂട്ട് മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments